ഒരു മനുഷ്യൻ : വൈക്കം മുഹമ്മദ് ബഷീർ
ഒരു മനുഷ്യൻ : വൈക്കം മുഹമ്മദ് ബഷീർ വൈ ക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഒരു കഥയാണ് ഒരു മനുഷ്യൻ. ലളിതവും സുതാര്യവുമായ എഴുത്തുകളിലൂടെയാണ് ഈ ബേപ്പൂർ സുൽത്താൻ മനുഷ്യ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്. എല്ലാ മനുഷ്യരിലും നന്മയുടെ അംശമുണ്ട്. ഇങ്ങനെയൊരു വെളിപെടുത്തലാണ് ഒരു പോക്കറ്റടിക്കാരന്റെ കഥയിലൂടെ ബഷീർ നൽകുന്നത്. പതിവു പോലെ തന്നെ ഈ കഥയിൽ ബഷീർ തന്നെ ആണ് പ്രധാന കഥാപാത്രം. മനുഷ്യ ബന്ധങ്ങളുടെ മൂല്യങ്ങൾ വെളിപ്പെടുത്തുന്ന കഥ കൂടിയാണ് 'ഒരു മനുഷ്യൻ. ...